യോശുവ 7:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 യഹൂദാഗോത്രത്തിലെ കുലങ്ങളെ യോശുവ അടുത്ത് വരുത്തി. അതിൽനിന്ന് സേരഹ്യകുലം+ പിടിയിലായി. തുടർന്ന്, സേരഹ്യകുലത്തിലെ പുരുഷന്മാരെ ഓരോരുത്തരെ അടുത്ത് വരുത്തി. അതിൽനിന്ന് സബ്ദി പിടിയിലായി.
17 യഹൂദാഗോത്രത്തിലെ കുലങ്ങളെ യോശുവ അടുത്ത് വരുത്തി. അതിൽനിന്ന് സേരഹ്യകുലം+ പിടിയിലായി. തുടർന്ന്, സേരഹ്യകുലത്തിലെ പുരുഷന്മാരെ ഓരോരുത്തരെ അടുത്ത് വരുത്തി. അതിൽനിന്ന് സബ്ദി പിടിയിലായി.