-
യോശുവ 8:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
7 അപ്പോൾ, നിങ്ങൾ പതിയിരിക്കുന്നിടത്തുനിന്ന് എഴുന്നേറ്റ് നഗരം പിടിച്ചടക്കണം. നിങ്ങളുടെ ദൈവമായ യഹോവ അതു നിങ്ങളുടെ കൈയിൽ ഏൽപ്പിക്കും.
-