-
യോശുവ 8:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
20 ഹായിക്കാർ തിരിഞ്ഞുനോക്കിയപ്പോൾ നഗരത്തിൽനിന്ന് പുക ഉയരുന്നതു കണ്ടു. അപ്പോൾ അവരുടെ ധൈര്യം ചോർന്നുപോയി. അവർക്ക് എങ്ങോട്ടും ഓടിപ്പോകാൻ കഴിഞ്ഞില്ല. ആ സമയം, വിജനഭൂമിയുടെ നേർക്ക് ഓടിക്കൊണ്ടിരുന്ന പടയാളികൾ തങ്ങളെ പിന്തുടരുന്നവരുടെ നേരെ തിരിഞ്ഞു.
-