യോശുവ 9:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 അപ്പോൾ അവർ യോശുവയോട്, “ഞങ്ങൾ അങ്ങയുടെ ദാസരാണ്”* എന്നു പറഞ്ഞു. അപ്പോൾ യോശുവ അവരോട്, “നിങ്ങൾ ആരാണ്, എവിടെനിന്ന് വരുന്നു” എന്നു ചോദിച്ചു.
8 അപ്പോൾ അവർ യോശുവയോട്, “ഞങ്ങൾ അങ്ങയുടെ ദാസരാണ്”* എന്നു പറഞ്ഞു. അപ്പോൾ യോശുവ അവരോട്, “നിങ്ങൾ ആരാണ്, എവിടെനിന്ന് വരുന്നു” എന്നു ചോദിച്ചു.