യോശുവ 9:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 അതുകൊണ്ട്, ഞങ്ങളുടെ മൂപ്പന്മാരും ദേശത്തെ എല്ലാ ആളുകളും ഞങ്ങളോടു പറഞ്ഞു: ‘വഴിയാത്രയ്ക്കു വേണ്ട ഭക്ഷണസാധനങ്ങൾ എടുത്ത് അവരെ ചെന്ന് കാണുക. അവരോടു പറയണം: “ഞങ്ങൾ നിങ്ങളുടെ ദാസരായിരിക്കും.+ ഇപ്പോൾ ഞങ്ങളുമായി ഒരു ഉടമ്പടി ചെയ്താലും.”’+
11 അതുകൊണ്ട്, ഞങ്ങളുടെ മൂപ്പന്മാരും ദേശത്തെ എല്ലാ ആളുകളും ഞങ്ങളോടു പറഞ്ഞു: ‘വഴിയാത്രയ്ക്കു വേണ്ട ഭക്ഷണസാധനങ്ങൾ എടുത്ത് അവരെ ചെന്ന് കാണുക. അവരോടു പറയണം: “ഞങ്ങൾ നിങ്ങളുടെ ദാസരായിരിക്കും.+ ഇപ്പോൾ ഞങ്ങളുമായി ഒരു ഉടമ്പടി ചെയ്താലും.”’+