-
യോശുവ 9:24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
24 അപ്പോൾ, അവർ യോശുവയോടു പറഞ്ഞു: “ദേശം മുഴുവൻ നിങ്ങൾക്കു തരണമെന്നും നിങ്ങളുടെ മുന്നിൽനിന്ന് അതിലെ നിവാസികളെയെല്ലാം നിശ്ശേഷം നശിപ്പിക്കണമെന്നും+ അങ്ങയുടെ ദൈവമായ യഹോവ തന്റെ ദാസനായ മോശയോടു കല്പിച്ചെന്ന് അങ്ങയുടെ ഈ ദാസർക്കു വ്യക്തമായി അറിവുകിട്ടിയിരുന്നു. അതുകൊണ്ട്, നിങ്ങൾ നിമിത്തം ഞങ്ങൾ പ്രാണഭയത്തിലായി.+ അതുകൊണ്ടാണ് ഞങ്ങൾ ഇങ്ങനെ ചെയ്‌തത്.+
-