യോശുവ 10:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 പക്ഷേ, നിങ്ങളിൽ ബാക്കിയുള്ളവർ നിൽക്കാതെ ശത്രുക്കളെ പിന്തുടർന്ന് അവരെ പിന്നിൽനിന്ന് ആക്രമിക്കണം.+ അവരുടെ നഗരങ്ങളിൽ കയറാൻ അവരെ അനുവദിക്കരുത്. കാരണം, നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.”
19 പക്ഷേ, നിങ്ങളിൽ ബാക്കിയുള്ളവർ നിൽക്കാതെ ശത്രുക്കളെ പിന്തുടർന്ന് അവരെ പിന്നിൽനിന്ന് ആക്രമിക്കണം.+ അവരുടെ നഗരങ്ങളിൽ കയറാൻ അവരെ അനുവദിക്കരുത്. കാരണം, നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.”