യോശുവ 10:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 27 സൂര്യാസ്‌തമയസമയത്ത്, അവരുടെ ശവശരീരങ്ങൾ സ്തംഭത്തിൽനിന്ന് താഴെ ഇറക്കി+ അവർ ഒളിച്ചിരുന്ന ഗുഹയിലേക്ക് എറിയാൻ യോശുവ കല്പിച്ചു. പിന്നെ, വലിയ കല്ലുകൾ ഗുഹാമുഖത്ത് വെച്ചു. അവ ഇന്നും അവിടെയുണ്ട്.
27 സൂര്യാസ്‌തമയസമയത്ത്, അവരുടെ ശവശരീരങ്ങൾ സ്തംഭത്തിൽനിന്ന് താഴെ ഇറക്കി+ അവർ ഒളിച്ചിരുന്ന ഗുഹയിലേക്ക് എറിയാൻ യോശുവ കല്പിച്ചു. പിന്നെ, വലിയ കല്ലുകൾ ഗുഹാമുഖത്ത് വെച്ചു. അവ ഇന്നും അവിടെയുണ്ട്.