യോശുവ 10:34 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 34 പിന്നെ, യോശുവ എല്ലാ ഇസ്രായേല്യരെയും കൂട്ടി ലാഖീശിൽനിന്ന് എഗ്ലോനിലേക്കു+ ചെന്ന് അവിടെ പാളയമടിച്ച് അതിന് എതിരെ പോരാടി.
34 പിന്നെ, യോശുവ എല്ലാ ഇസ്രായേല്യരെയും കൂട്ടി ലാഖീശിൽനിന്ന് എഗ്ലോനിലേക്കു+ ചെന്ന് അവിടെ പാളയമടിച്ച് അതിന് എതിരെ പോരാടി.