39 യോശുവ അതിനെയും അതിന്റെ രാജാവിനെയും അതിന്റെ എല്ലാ പട്ടണങ്ങളെയും പിടിച്ചടക്കി. അവർ അവരെ വാളുകൊണ്ട് വെട്ടി എല്ലാവരെയും നിശ്ശേഷം സംഹരിച്ചു.+ ആരെയും ബാക്കി വെച്ചില്ല.+ ഹെബ്രോനോടും ലിബ്നയോടും അവിടത്തെ രാജാവിനോടും ചെയ്തതുപോലെതന്നെ ദബീരിനോടും അവിടത്തെ രാജാവിനോടും ചെയ്‌തു.