-
യോശുവ 18:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
4 ഓരോ ഗോത്രത്തിൽനിന്നും മൂന്നു പേരെ എനിക്കു തരൂ; ഞാൻ അവരെ അയയ്‌ക്കാം. അവർ പോയി ദേശം മുഴുവൻ നടന്ന്, പ്രദേശത്തിന്റെ വിശദവിവരങ്ങൾ രേഖപ്പെടുത്തണം. അവർക്ക് അവകാശം വീതിച്ച് കൊടുക്കാൻ കഴിയുന്ന രീതിയിൽ വേണം അവർ അതു ചെയ്യാൻ. എന്നിട്ട് എന്റെ അടുത്ത് മടങ്ങിവരണം.
-