-
യോശുവ 18:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 അപ്പോൾ, ആ പുരുഷന്മാർ പോയി ദേശത്തിലൂടെ യാത്ര ചെയ്ത് നഗരമനുസരിച്ച് ദേശത്തിന്റെ വിശദവിവരങ്ങൾ ശേഖരിച്ച് അതിനെ ഏഴ് ഓഹരിയായി പുസ്തകത്തിൽ രേഖപ്പെടുത്തി. അതിനു ശേഷം, അവർ ശീലോപാളയത്തിൽ യോശുവയുടെ അടുത്ത് മടങ്ങിവന്നു.
-