-
യോശുവ 19:34വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
34 പടിഞ്ഞാറ് അത് അസ്നോത്ത്-താബോരിലേക്കു ചെന്ന് ഹുക്കോക്ക് വരെ എത്തി. അതു തെക്ക് സെബുലൂൻ വരെയും പടിഞ്ഞാറ് ആശേർ വരെയും കിഴക്ക് യോർദാനു സമീപമുള്ള യഹൂദ വരെയും ചെന്നു.
-