-
യോശുവ 22:27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
27 മറിച്ച്, യഹോവയുടെ സന്നിധിയിൽ ദഹനയാഗങ്ങളും ബലികളും സഹഭോജനബലികളും അർപ്പിച്ചുകൊണ്ട്+ ഞങ്ങൾ ദൈവത്തിനു ശുശ്രൂഷ ചെയ്യുമെന്നതിനു നിങ്ങൾക്കും ഞങ്ങൾക്കും നമ്മുടെ വരുംതലമുറകൾക്കും മധ്യേ ഒരു സാക്ഷിയായിരിക്കാൻവേണ്ടിയാണ്+ ആ യാഗപീഠം. അങ്ങനെയാകുമ്പോൾ, ഭാവിയിൽ നിങ്ങളുടെ പുത്രന്മാർ ഞങ്ങളുടെ പുത്രന്മാരോട്, “യഹോവയിൽ നിങ്ങൾക്ക് ഒരു ഓഹരിയുമില്ല” എന്നു പറയാൻ ഇടവരില്ല.’
-