-
യോശുവ 22:29വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
29 വിശുദ്ധകൂടാരത്തിനു മുന്നിലുള്ള, നമ്മുടെ ദൈവമായ യഹോവയുടെ യാഗപീഠമല്ലാതെ ദഹനയാഗങ്ങൾക്കോ ധാന്യയാഗങ്ങൾക്കോ ബലികൾക്കോ വേണ്ടി മറ്റൊരു യാഗപീഠം പണിത് യഹോവയെ ധിക്കരിക്കുന്നതിനെക്കുറിച്ചും+ ദൈവത്തെ അനുഗമിക്കുന്നതിൽനിന്ന് പിന്മാറുന്നതിനെക്കുറിച്ചും ഞങ്ങൾക്കു ചിന്തിക്കാനേ കഴിയില്ല!”+
-