-
യോശുവ 22:32വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
32 പുരോഹിതനായ എലെയാസരിന്റെ മകൻ ഫിനെഹാസും തലവന്മാരും ഗിലെയാദ് ദേശത്തുള്ള രൂബേന്യരുടെയും ഗാദ്യരുടെയും അടുത്തുനിന്ന് കനാൻ ദേശത്ത് മടങ്ങിവന്ന് മറ്റ് ഇസ്രായേല്യരെ വിവരം ധരിപ്പിച്ചു.
-