യോശുവ 24:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 അപ്പോൾ, യോശുവ ജനത്തോടു പറഞ്ഞു: “യഹോവയെ സേവിക്കാൻ നിങ്ങൾ സ്വമനസ്സാലെ തീരുമാനിച്ചിരിക്കുന്നു എന്നതിനു നിങ്ങൾക്കെതിരെ നിങ്ങൾതന്നെ സാക്ഷികൾ.”+ മറുപടിയായി ജനം, “അതെ, ഞങ്ങൾതന്നെ സാക്ഷികൾ” എന്നു പറഞ്ഞു.
22 അപ്പോൾ, യോശുവ ജനത്തോടു പറഞ്ഞു: “യഹോവയെ സേവിക്കാൻ നിങ്ങൾ സ്വമനസ്സാലെ തീരുമാനിച്ചിരിക്കുന്നു എന്നതിനു നിങ്ങൾക്കെതിരെ നിങ്ങൾതന്നെ സാക്ഷികൾ.”+ മറുപടിയായി ജനം, “അതെ, ഞങ്ങൾതന്നെ സാക്ഷികൾ” എന്നു പറഞ്ഞു.