ന്യായാധിപന്മാർ 4:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 സീസെര യായേലിനോട്, “എനിക്കു വല്ലാതെ ദാഹിക്കുന്നു, കുടിക്കാൻ അൽപ്പം വെള്ളം തരൂ” എന്നു പറഞ്ഞപ്പോൾ യായേൽ ഒരു തോൽക്കുടം തുറന്ന് സീസെരയ്ക്കു കുടിക്കാൻ പാൽ കൊടുത്തു.+ അതിനു ശേഷം യായേൽ വീണ്ടും സീസെരയെ മൂടി.
19 സീസെര യായേലിനോട്, “എനിക്കു വല്ലാതെ ദാഹിക്കുന്നു, കുടിക്കാൻ അൽപ്പം വെള്ളം തരൂ” എന്നു പറഞ്ഞപ്പോൾ യായേൽ ഒരു തോൽക്കുടം തുറന്ന് സീസെരയ്ക്കു കുടിക്കാൻ പാൽ കൊടുത്തു.+ അതിനു ശേഷം യായേൽ വീണ്ടും സീസെരയെ മൂടി.