-
ന്യായാധിപന്മാർ 5:27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
27 യായേലിന്റെ കാൽച്ചുവട്ടിൽ അയാൾ വീണു; അയാൾ ചലനമറ്റ് കിടന്നു,
യായേലിന്റെ കാൽച്ചുവട്ടിൽ വീണുകിടന്നു.
വീണിടത്തുതന്നെ അയാൾ മരിച്ചുകിടന്നു.
-