ന്യായാധിപന്മാർ 5:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 31 യഹോവേ, അങ്ങയുടെ ശത്രുക്കളെല്ലാം നശിച്ചുപോകട്ടെ,+എന്നാൽ അങ്ങയെ സ്നേഹിക്കുന്നവർ ഉദിച്ചുയരുന്ന സൂര്യനെപ്പോലെ ശോഭിക്കട്ടെ.” പിന്നെ ദേശത്ത് 40 വർഷം സ്വസ്ഥത ഉണ്ടായി.+ ന്യായാധിപന്മാർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 5:31 ‘നിശ്വസ്‌തം’, പേ. 50 വീക്ഷാഗോപുരം,3/1/1987, പേ. 27, 30
31 യഹോവേ, അങ്ങയുടെ ശത്രുക്കളെല്ലാം നശിച്ചുപോകട്ടെ,+എന്നാൽ അങ്ങയെ സ്നേഹിക്കുന്നവർ ഉദിച്ചുയരുന്ന സൂര്യനെപ്പോലെ ശോഭിക്കട്ടെ.” പിന്നെ ദേശത്ത് 40 വർഷം സ്വസ്ഥത ഉണ്ടായി.+