-
ന്യായാധിപന്മാർ 6:26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
26 ഈ സുരക്ഷിതസ്ഥാനത്തിനു മുകളിൽ കല്ലുകൾ നിരയായി അടുക്കി നിന്റെ ദൈവമായ യഹോവയ്ക്ക് ഒരു യാഗപീഠം പണിയുക. പിന്നെ, നീ വെട്ടിയിട്ട പൂജാസ്തൂപത്തിന്റെ കഷണങ്ങൾ വിറകായി അടുക്കി രണ്ടാമത്തെ കാളക്കുട്ടിയെ അതിന്മേൽ ദഹനയാഗമായി അർപ്പിക്കണം.”
-