ന്യായാധിപന്മാർ 7:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 അങ്ങനെ യരുബ്ബാൽ എന്ന ഗിദെയോനും+ കൂടെയുള്ള ജനവും അതിരാവിലെ എഴുന്നേറ്റ് ഹരോദിലെ നീരുറവിന് അരികെ പാളയമടിച്ചു. മിദ്യാന്റെ പാളയം അവരുടെ വടക്ക്, താഴ്വരയിലുള്ള മോരെ കുന്നിന് അടുത്തായിരുന്നു.
7 അങ്ങനെ യരുബ്ബാൽ എന്ന ഗിദെയോനും+ കൂടെയുള്ള ജനവും അതിരാവിലെ എഴുന്നേറ്റ് ഹരോദിലെ നീരുറവിന് അരികെ പാളയമടിച്ചു. മിദ്യാന്റെ പാളയം അവരുടെ വടക്ക്, താഴ്വരയിലുള്ള മോരെ കുന്നിന് അടുത്തായിരുന്നു.