-
ന്യായാധിപന്മാർ 7:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
18 ഞാനും എന്റെകൂടെയുള്ളവരും കൊമ്പു വിളിക്കുമ്പോൾ നിങ്ങളും പാളയത്തിനു ചുറ്റും നിന്ന് കൊമ്പു വിളിക്കുകയും, ‘യഹോവയ്ക്കും ഗിദെയോനും വേണ്ടി!’ എന്ന് ഉച്ചത്തിൽ വിളിച്ചുപറയുകയും വേണം.”
-