-
ന്യായാധിപന്മാർ 12:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 എന്നാൽ യിഫ്താഹ് അവരോടു പറഞ്ഞു: “എന്റെ ജനത്തിനും അമ്മോന്യർക്കും ഇടയിൽ വലിയൊരു സംഘർഷം ഉണ്ടായപ്പോൾ ഞാൻ നിങ്ങളെ സഹായത്തിനു വിളിച്ചു. എന്നാൽ നിങ്ങൾ എന്നെ അവരുടെ കൈയിൽനിന്ന് രക്ഷിച്ചില്ല.
-