-
ന്യായാധിപന്മാർ 12:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 അബ്ദോന് 40 ആൺമക്കളും 30 കൊച്ചുമക്കളും ഉണ്ടായിരുന്നു. 70 കഴുതകളുടെ പുറത്താണ് ആ പുരുഷന്മാർ യാത്ര ചെയ്തിരുന്നത്. അബ്ദോൻ എട്ടു വർഷം ഇസ്രായേലിൽ ന്യായപാലനം നടത്തി.
-