ന്യായാധിപന്മാർ 14:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 പിന്നീട്, പെൺകുട്ടിയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരാൻ+ പോയ ശിംശോൻ, ആ സിംഹത്തിന്റെ ജഡം കിടന്നിരുന്ന സ്ഥലത്തേക്കു ചെന്നു. അവിടെ ആ ജഡത്തിന് അകത്ത് ഒരു തേനീച്ചക്കൂട്ടവും തേനും ഉണ്ടായിരുന്നു.
8 പിന്നീട്, പെൺകുട്ടിയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരാൻ+ പോയ ശിംശോൻ, ആ സിംഹത്തിന്റെ ജഡം കിടന്നിരുന്ന സ്ഥലത്തേക്കു ചെന്നു. അവിടെ ആ ജഡത്തിന് അകത്ത് ഒരു തേനീച്ചക്കൂട്ടവും തേനും ഉണ്ടായിരുന്നു.