-
ന്യായാധിപന്മാർ 14:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 ശിംശോൻ തേൻ അടർത്തിയെടുത്ത് അതു തിന്നുകൊണ്ട് യാത്ര തുടർന്നു; മാതാപിതാക്കളുടെ അടുത്ത് എത്തിയപ്പോൾ കുറച്ച് അവർക്കും കൊടുത്തു. എന്നാൽ സിംഹത്തിന്റെ ജഡത്തിൽനിന്നാണു തേൻ എടുത്തതെന്ന് അവരോടു പറഞ്ഞില്ല.
-