-
ന്യായാധിപന്മാർ 14:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
12 ശിംശോൻ അവരോടു പറഞ്ഞു: “ഞാൻ ഒരു കടങ്കഥ പറയാം. വിരുന്നിന്റെ ഏഴു ദിവസത്തിനകം നിങ്ങൾ അതിന് ഉത്തരം പറയുകയാണെങ്കിൽ ഞാൻ നിങ്ങൾക്ക് 30 ലിനൻവസ്ത്രങ്ങളും 30 വിശേഷവസ്ത്രങ്ങളും തരാം.
-