-
ന്യായാധിപന്മാർ 17:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 അപ്പോൾ മീഖ ആ യുവാവിനോട്, “എവിടെനിന്ന് വരുന്നു” എന്നു ചോദിച്ചു. യുവാവ് പറഞ്ഞു: “ഞാൻ യഹൂദയിലെ ബേത്ത്ലെഹെമിൽനിന്നുള്ള ഒരു ലേവ്യനാണ്. താമസിക്കാൻ ഒരു സ്ഥലം അന്വേഷിച്ച് പോകുകയാണ്.”
-