ന്യായാധിപന്മാർ 18:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 ആ സമയത്ത് ഇസ്രായേലിൽ ഒരു രാജാവുണ്ടായിരുന്നില്ല.+ അക്കാലത്ത് ദാന്യകുടുംബം+ അവർക്ക് അവകാശമായി ഒരു താമസസ്ഥലം അന്വേഷിച്ചുനടക്കുകയായിരുന്നു. കാരണം അതുവരെ ഇസ്രായേൽഗോത്രങ്ങൾക്കിടയിൽ അവർക്ക് അവകാശം ലഭിച്ചിരുന്നില്ല.+
18 ആ സമയത്ത് ഇസ്രായേലിൽ ഒരു രാജാവുണ്ടായിരുന്നില്ല.+ അക്കാലത്ത് ദാന്യകുടുംബം+ അവർക്ക് അവകാശമായി ഒരു താമസസ്ഥലം അന്വേഷിച്ചുനടക്കുകയായിരുന്നു. കാരണം അതുവരെ ഇസ്രായേൽഗോത്രങ്ങൾക്കിടയിൽ അവർക്ക് അവകാശം ലഭിച്ചിരുന്നില്ല.+