-
ന്യായാധിപന്മാർ 18:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 അവർ പറഞ്ഞു: “ഞങ്ങൾ കണ്ട ദേശം വളരെ നല്ലതാണ്. നിങ്ങൾ എന്തിനാണു മടിച്ചുനിൽക്കുന്നത്? നമുക്ക് അവർക്കെതിരെ ചെല്ലാം. ഒട്ടും വൈകാതെ ചെന്ന് ആ ദേശം കൈവശമാക്കാം.
-