ന്യായാധിപന്മാർ 20:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 രാത്രിയായപ്പോൾ ഗിബെയയിലെ ആളുകൾ* എന്റെ നേരെ വന്ന് വീടു വളഞ്ഞു. എന്നെ കൊല്ലാനാണ് അവർ വന്നത്. പക്ഷേ അതിനു പകരം അവർ എന്റെ ഉപപത്നിയെ ബലാത്സംഗം ചെയ്‌തു, അവൾ മരിച്ചുപോയി.+
5 രാത്രിയായപ്പോൾ ഗിബെയയിലെ ആളുകൾ* എന്റെ നേരെ വന്ന് വീടു വളഞ്ഞു. എന്നെ കൊല്ലാനാണ് അവർ വന്നത്. പക്ഷേ അതിനു പകരം അവർ എന്റെ ഉപപത്നിയെ ബലാത്സംഗം ചെയ്‌തു, അവൾ മരിച്ചുപോയി.+