-
ന്യായാധിപന്മാർ 20:43വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
43 അവർ ബന്യാമീന്യരെ വളഞ്ഞ് അവരെ വിടാതെ പിന്തുടർന്നു. അവർ അവരെ ഗിബെയയ്ക്കു തൊട്ടുമുന്നിൽ അതിന്റെ കിഴക്കുഭാഗത്തുവെച്ച് പരാജയപ്പെടുത്തി.
-