13 അവർക്കു പ്രായമാകുന്നതുവരെ കാത്തിരിക്കാൻ പറ്റുമോ? അവർക്കുവേണ്ടി നിങ്ങൾ വേറെ വിവാഹം കഴിക്കാതിരിക്കാനോ? എന്റെ മക്കളേ, അതു വേണ്ടാ! നിങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ എനിക്കു വല്ലാത്ത വിഷമം തോന്നുന്നു. യഹോവയുടെ കൈ എനിക്ക് എതിരെ തിരിഞ്ഞിരിക്കുകയാണല്ലോ!”+