രൂത്ത് 1:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 അങ്ങനെ രണ്ടു പേരുംകൂടെ യാത്ര തുടർന്നു. അവസാനം അവർ ബേത്ത്‌ലെഹെമിൽ എത്തി. ബേത്ത്‌ലെഹെമിൽ+ എത്തിയ അവരെ കണ്ട് നഗരം മുഴുവൻ ഇളകിമറിഞ്ഞു. “ഇതു നമ്മുടെ നൊവൊമിതന്നെയാണോ” എന്നു സ്ത്രീകളൊക്കെ ചോദിച്ചു. രൂത്ത് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 1:19 അനുകരിക്കുക, പേ. 44
19 അങ്ങനെ രണ്ടു പേരുംകൂടെ യാത്ര തുടർന്നു. അവസാനം അവർ ബേത്ത്‌ലെഹെമിൽ എത്തി. ബേത്ത്‌ലെഹെമിൽ+ എത്തിയ അവരെ കണ്ട് നഗരം മുഴുവൻ ഇളകിമറിഞ്ഞു. “ഇതു നമ്മുടെ നൊവൊമിതന്നെയാണോ” എന്നു സ്ത്രീകളൊക്കെ ചോദിച്ചു.