1 ശമുവേൽ 1:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 പക്ഷേ, ഭർത്താവായ എൽക്കാന ഹന്നയോടു പറഞ്ഞു: “ഹന്നേ, നീ ഇങ്ങനെ ഒന്നും കഴിക്കാതെ കരഞ്ഞുകൊണ്ടിരിക്കുന്നത് എന്താ? എന്തിനാ നീ ഇത്ര ദുഃഖിക്കുന്നത്?* ഞാനില്ലേ നിനക്ക്? പത്ത് ആൺമക്കളെക്കാൾ നല്ലതല്ലേ ഞാൻ?” 1 ശമുവേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 1:8 അനുകരിക്കുക, പേ. 60 വീക്ഷാഗോപുരം,1/1/2011, പേ. 253/15/2007, പേ. 15-163/15/2005, പേ. 22
8 പക്ഷേ, ഭർത്താവായ എൽക്കാന ഹന്നയോടു പറഞ്ഞു: “ഹന്നേ, നീ ഇങ്ങനെ ഒന്നും കഴിക്കാതെ കരഞ്ഞുകൊണ്ടിരിക്കുന്നത് എന്താ? എന്തിനാ നീ ഇത്ര ദുഃഖിക്കുന്നത്?* ഞാനില്ലേ നിനക്ക്? പത്ത് ആൺമക്കളെക്കാൾ നല്ലതല്ലേ ഞാൻ?”