1 ശമുവേൽ 1:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 അപ്പോൾ ഹന്ന പറഞ്ഞു: “അങ്ങനെയല്ല, എന്റെ യജമാനനേ! കടുത്ത മനപ്രയാസം അനുഭവിക്കുന്ന ഒരു സ്‌ത്രീയാണു* ഞാൻ. വീഞ്ഞോ മറ്റ് എന്തെങ്കിലും ലഹരിപാനീയമോ ഞാൻ കുടിച്ചിട്ടില്ല. പകരം, ഞാൻ യഹോവയുടെ സന്നിധിയിൽ എന്റെ ഹൃദയം* പകരുകയാണ്.+ 1 ശമുവേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 1:15 വീക്ഷാഗോപുരം,3/15/2007, പേ. 162/1/2001, പേ. 20-21
15 അപ്പോൾ ഹന്ന പറഞ്ഞു: “അങ്ങനെയല്ല, എന്റെ യജമാനനേ! കടുത്ത മനപ്രയാസം അനുഭവിക്കുന്ന ഒരു സ്‌ത്രീയാണു* ഞാൻ. വീഞ്ഞോ മറ്റ് എന്തെങ്കിലും ലഹരിപാനീയമോ ഞാൻ കുടിച്ചിട്ടില്ല. പകരം, ഞാൻ യഹോവയുടെ സന്നിധിയിൽ എന്റെ ഹൃദയം* പകരുകയാണ്.+