1 ശമുവേൽ 1:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 പക്ഷേ, ഹന്ന പോയില്ല.+ ഹന്ന ഭർത്താവിനോടു പറഞ്ഞു: “കുട്ടിയുടെ മുലകുടിയൊന്നു മാറട്ടെ; പിന്നെ, ഞാൻ അവനെയുംകൊണ്ട് യഹോവയുടെ സന്നിധിയിൽ വരാം. പിന്നീടുള്ള കാലം മുഴുവൻ അവൻ അവിടെ കഴിയട്ടെ.”+ 1 ശമുവേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 1:22 വീക്ഷാഗോപുരം,3/15/2007, പേ. 16
22 പക്ഷേ, ഹന്ന പോയില്ല.+ ഹന്ന ഭർത്താവിനോടു പറഞ്ഞു: “കുട്ടിയുടെ മുലകുടിയൊന്നു മാറട്ടെ; പിന്നെ, ഞാൻ അവനെയുംകൊണ്ട് യഹോവയുടെ സന്നിധിയിൽ വരാം. പിന്നീടുള്ള കാലം മുഴുവൻ അവൻ അവിടെ കഴിയട്ടെ.”+