-
1 ശമുവേൽ 15:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 ഒടുവിൽ ശമുവേൽ ശൗലിന്റെ അടുത്ത് ചെന്നപ്പോൾ ശൗൽ പറഞ്ഞു: “യഹോവ അങ്ങയെ അനുഗ്രഹിക്കട്ടെ. യഹോവ പറഞ്ഞതുപോലെ ഞാൻ ചെയ്തിരിക്കുന്നു.”
-