-
1 ശമുവേൽ 17:48വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
48 അപ്പോൾ, ദാവീദിനെ നേരിടാൻ ഫെലിസ്ത്യൻ അടുത്തടുത്ത് വന്നു. ദാവീദോ അയാളെ നേരിടാൻ അതിവേഗം പോർമുഖത്തേക്ക് ഓടി.
-