1 ശമുവേൽ 17:57 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 57 അതുകൊണ്ട്, ദാവീദ് ഫെലിസ്ത്യനെ കൊന്ന് മടങ്ങിവന്ന ഉടനെ അബ്‌നേർ ദാവീദിനെ ശൗലിന്റെ മുന്നിലേക്കു കൂട്ടിക്കൊണ്ടുപോയി. ഫെലിസ്ത്യന്റെ തല ദാവീദിന്റെ കൈയിലുണ്ടായിരുന്നു.+
57 അതുകൊണ്ട്, ദാവീദ് ഫെലിസ്ത്യനെ കൊന്ന് മടങ്ങിവന്ന ഉടനെ അബ്‌നേർ ദാവീദിനെ ശൗലിന്റെ മുന്നിലേക്കു കൂട്ടിക്കൊണ്ടുപോയി. ഫെലിസ്ത്യന്റെ തല ദാവീദിന്റെ കൈയിലുണ്ടായിരുന്നു.+