1 ശമുവേൽ 21:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 അതുകൊണ്ട്, ദാവീദ് ഭാവം മാറ്റി+ ബുദ്ധിഭ്രമമുള്ളവനെപ്പോലെ അവരുടെ മുന്നിൽ* അഭിനയിച്ചു. ദാവീദ് താടിയിലൂടെ തുപ്പൽ ഒലിപ്പിച്ച് കവാടത്തിന്റെ കതകുകളിൽ കുത്തിവരച്ചുകൊണ്ടിരുന്നു. 1 ശമുവേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 21:13 വീക്ഷാഗോപുരം (പഠനപ്പതിപ്പ്),1/2024, പേ. 2-3 വീക്ഷാഗോപുരം,3/15/2005, പേ. 248/1/1987, പേ. 24-25
13 അതുകൊണ്ട്, ദാവീദ് ഭാവം മാറ്റി+ ബുദ്ധിഭ്രമമുള്ളവനെപ്പോലെ അവരുടെ മുന്നിൽ* അഭിനയിച്ചു. ദാവീദ് താടിയിലൂടെ തുപ്പൽ ഒലിപ്പിച്ച് കവാടത്തിന്റെ കതകുകളിൽ കുത്തിവരച്ചുകൊണ്ടിരുന്നു.