1 ശമുവേൽ 30:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 മക്കളെ നഷ്ടമായതുകൊണ്ട് ദാവീദിന്റെ ആളുകളെല്ലാം ക്ഷുഭിതരായി; ദാവീദിനെ കല്ലെറിയണമെന്ന് അവർ പറഞ്ഞു. ഇതു ദാവീദിനെ ആകെ വിഷമത്തിലാക്കി. പക്ഷേ, ദാവീദ് തന്റെ ദൈവമായ യഹോവയുടെ സഹായത്താൽ ശക്തിയാർജിച്ചു.+ 1 ശമുവേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 30:6 വീക്ഷാഗോപുരം (പഠനപ്പതിപ്പ്),4/2022, പേ. 2
6 മക്കളെ നഷ്ടമായതുകൊണ്ട് ദാവീദിന്റെ ആളുകളെല്ലാം ക്ഷുഭിതരായി; ദാവീദിനെ കല്ലെറിയണമെന്ന് അവർ പറഞ്ഞു. ഇതു ദാവീദിനെ ആകെ വിഷമത്തിലാക്കി. പക്ഷേ, ദാവീദ് തന്റെ ദൈവമായ യഹോവയുടെ സഹായത്താൽ ശക്തിയാർജിച്ചു.+