1 ശമുവേൽ 30:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 24 നിങ്ങൾ ഇപ്പറഞ്ഞതിനോട് ആർക്കെങ്കിലും യോജിക്കാൻ പറ്റുമോ? യുദ്ധത്തിനു പോയവനും സാധനസാമഗ്രികളുടെ അടുത്ത് ഇരുന്നവനും ഒരേ ഓഹരിയായിരിക്കും.+ എല്ലാവരും ഒരുമിച്ച് ഓഹരി പങ്കിടും.”+ 1 ശമുവേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 30:24 വീക്ഷാഗോപുരം,3/15/2005, പേ. 24
24 നിങ്ങൾ ഇപ്പറഞ്ഞതിനോട് ആർക്കെങ്കിലും യോജിക്കാൻ പറ്റുമോ? യുദ്ധത്തിനു പോയവനും സാധനസാമഗ്രികളുടെ അടുത്ത് ഇരുന്നവനും ഒരേ ഓഹരിയായിരിക്കും.+ എല്ലാവരും ഒരുമിച്ച് ഓഹരി പങ്കിടും.”+