2 ശമുവേൽ 3:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 29 ആ കുറ്റം യോവാബിന്റെ+ തലമേലും അവന്റെ പിതൃഭവനത്തിന്മേലും* ഇരിക്കട്ടെ. സ്രവരോഗിയോ+ കുഷ്‌ഠരോഗിയോ+ തക്ലികൊണ്ട് നൂൽ നൂൽക്കുന്ന പുരുഷനോ* വാളാൽ വീഴുന്നവനോ ആഹാരത്തിനായി കേഴുന്നവനോ+ യോവാബിന്റെ ഭവനത്തെ ഒരിക്കലും വിട്ടൊഴിയാതിരിക്കട്ടെ!” 2 ശമുവേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 3:29 വീക്ഷാഗോപുരം,5/15/2005, പേ. 17
29 ആ കുറ്റം യോവാബിന്റെ+ തലമേലും അവന്റെ പിതൃഭവനത്തിന്മേലും* ഇരിക്കട്ടെ. സ്രവരോഗിയോ+ കുഷ്‌ഠരോഗിയോ+ തക്ലികൊണ്ട് നൂൽ നൂൽക്കുന്ന പുരുഷനോ* വാളാൽ വീഴുന്നവനോ ആഹാരത്തിനായി കേഴുന്നവനോ+ യോവാബിന്റെ ഭവനത്തെ ഒരിക്കലും വിട്ടൊഴിയാതിരിക്കട്ടെ!”