2 ശമുവേൽ 22:40 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 40 യുദ്ധത്തിനു വേണ്ട ശക്തി നൽകി അങ്ങ് എന്നെ സജ്ജനാക്കും.+എതിരാളികൾ എന്റെ മുന്നിൽ കുഴഞ്ഞുവീഴാൻ അങ്ങ് ഇടയാക്കും.+
40 യുദ്ധത്തിനു വേണ്ട ശക്തി നൽകി അങ്ങ് എന്നെ സജ്ജനാക്കും.+എതിരാളികൾ എന്റെ മുന്നിൽ കുഴഞ്ഞുവീഴാൻ അങ്ങ് ഇടയാക്കും.+