1 രാജാക്കന്മാർ 1:41 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 41 ഭക്ഷണം കഴിഞ്ഞ് ഇരിക്കുന്ന സമയത്ത്+ അദോനിയയും അയാളുടെ എല്ലാ അതിഥികളും ഈ ആരവം കേട്ടു. കാഹളത്തിന്റെ ശബ്ദം കേട്ട ഉടനെ യോവാബ്, “നഗരത്തിൽ എന്താണ് ഇത്ര ഒച്ചയും ബഹളവും” എന്നു ചോദിച്ചു.
41 ഭക്ഷണം കഴിഞ്ഞ് ഇരിക്കുന്ന സമയത്ത്+ അദോനിയയും അയാളുടെ എല്ലാ അതിഥികളും ഈ ആരവം കേട്ടു. കാഹളത്തിന്റെ ശബ്ദം കേട്ട ഉടനെ യോവാബ്, “നഗരത്തിൽ എന്താണ് ഇത്ര ഒച്ചയും ബഹളവും” എന്നു ചോദിച്ചു.