-
1 രാജാക്കന്മാർ 2:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 “ബഹൂരീമിൽനിന്നുള്ള, ബന്യാമീന്യനായ ഗേരയുടെ മകൻ ശിമെയി ഇവിടെ അടുത്ത് താമസിക്കുന്നുണ്ടല്ലോ. ഞാൻ മഹനയീമിലേക്കു+ പോകുമ്പോൾ കടുത്ത ശാപവാക്കുകൾ പറഞ്ഞുകൊണ്ട് എന്നെ ശപിച്ചവനാണ് അയാൾ.+ എന്നാൽ യോർദാന് അരികെവെച്ച് എന്നെ എതിരേൽക്കാൻ വന്നപ്പോൾ, ‘ഞാൻ നിന്നെ വാളുകൊണ്ട് കൊല്ലില്ല’ എന്ന് യഹോവയുടെ നാമത്തിൽ ഞാൻ അയാളോടു സത്യം ചെയ്‌തു.+
-