1 രാജാക്കന്മാർ 9:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 28 അവർ ഓഫീരിൽ+ പോയി അവിടെനിന്ന് 420 താലന്തു സ്വർണം കൊണ്ടുവന്ന് ശലോമോൻ രാജാവിനു കൊടുത്തു.