-
1 രാജാക്കന്മാർ 12:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 ചെറുപ്പക്കാർ നൽകിയ നിർദേശമനുസരിച്ച് രാജാവ് ജനത്തോട് ഇങ്ങനെ പറഞ്ഞു: “എന്റെ അപ്പൻ നിങ്ങളുടെ നുകം ഭാരമുള്ളതാക്കി. എന്നാൽ ഞാൻ അതിന്റെ ഭാരം വർധിപ്പിക്കും. എന്റെ അപ്പൻ നിങ്ങളെ ചാട്ടവാറുകൊണ്ട് ശിക്ഷിച്ചെങ്കിൽ ഞാൻ നിങ്ങളെ മുൾച്ചാട്ടകൊണ്ട് ശിക്ഷിക്കും.”
-